കേരളം

ഇന്ന് ധന്‍ബാദ് എക്‌സ്പ്രസ് വൈകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലപ്പുഴയില്‍ നിന്നും ധന്‍ബാദ് വരെ പോകുന്ന ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് (13352) ഇന്ന് വൈകും. ആറ് മണിക്കൂറും അഞ്ച് മിനിറ്റും വൈകി ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിക്ക് ആപ്പുഴയില്‍ നിന്നും പുറപ്പെടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി