കേരളം

മലപ്പുറത്ത് തുണിക്കട കത്തിനശിച്ച നിലയില്‍ ; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം രണ്ടത്താണിയില്‍ തുണിക്കട കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റയില്‍സ് എന്ന തുണിക്കടയാണ് കത്തിനശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് പൊലീസിന്റെ സംശയം. കടയുടെ താഴത്തെ നിലയിലെ ഭിത്തി തുരന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍