കേരളം

കളിപ്പാട്ടത്തിന്റെ നട്ട് നാലുവയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങി; ശസ്ത്രക്രിയ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാലര വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ നട്ട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കളിപ്പാട്ടത്തിന്റെ ലോഹം കൊണ്ടുണ്ടാക്കിയ നട്ടാണ് കുട്ടിയുടെ ശ്വാസകോശത്തിൽ അകപ്പെട്ടത്. കളിക്കുന്നതിനിടയിൽ നട്ട് കുട്ടിയുടെ മൂക്കിനുള്ളിൽ‌ പോകുകയായിരുന്നു. 

എക്സ്റേ പരിശോധനയിൽ നട്ട് ശ്വാസകോശത്തിൽ കുടുങ്ങിയതായി കണ്ടെത്തി. ഉടൻതന്നെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ബ്രോങ്കോസ്കോപ്പിയിലൂടെയാണ് നട്ട് നീക്കം ചെയ്തത്. കിൻഡർ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി