കേരളം

മത്സരങ്ങള്‍ വൈകി, കലോത്സവത്തിനിടെ നാലുകുട്ടികള്‍ കുഴഞ്ഞുവീണു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  കാഞ്ഞങ്ങാട് പുരോഗമിക്കുന്ന സംസ്ഥാന കലോത്സവത്തിനിടെ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ നാലു കുട്ടികളാണ് കുഴഞ്ഞുവീണത്. മൂന്നുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മത്സരങ്ങള്‍ മണിക്കൂറുകള്‍ വൈകി ആരംഭിക്കുന്നതാണ് കുട്ടികള്‍ കുഴഞ്ഞുവീഴാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒന്‍പത് മണിക്ക് ആരംഭിക്കേണ്ട മത്സരം 12 മണിക്കാണ് തുടങ്ങിയത്. അതിനിടെയാണ് കുട്ടികള്‍ കുഴഞ്ഞുവീണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി