കേരളം

കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു: തലയ്ക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കോഴിക്കോട് പറമ്പില്‍ ബസാറില്‍ ആണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറും പട്ടര്‍പാലം സ്വദേശിയുമായ കെകെ ഷാജിക്കാണ് വെട്ടേറ്റത്. ഇയാളെ ഒരു സംഘം ആളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എരിയോട്ട് മല സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷാജി. പട്ടര്‍ പാലത്ത് നിന്ന് ഓട്ടോ വിളിച്ച അക്രമികള്‍ പറമ്പില്‍ ബസാറില്‍ എത്തിച്ചായിരുന്നു ഷാജിയെ വെട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''