കേരളം

ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളുടെ മേല്‍ 11 കെവി വൈദ്യുതി ലൈന്‍ പൊട്ടി വീണു; ഷോക്കേറ്റ് ഭാര്യ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കീഴൂര്‍–ആപ്പാഞ്ചിറ റോഡില്‍ ബൈക്കില്‍ പോയ ദമ്പതിമാരുടെ മുകളിലേക്ക് 11 കെവി വൈദ്യുതി ലൈന്‍ പൊട്ടി വീണു. ഷോക്കേറ്റു തെറിച്ചു വീണു ഭാര്യ മരിച്ചു. പൂഴിക്കോല്‍ ഉള്ളാടംകുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മി (35) ആണു മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ചിലര്‍ക്കും ചെറുതായി ഷോക്കേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി