കേരളം

ജന്മദിനത്തിൽ മലയാളി പെൺകുട്ടി അബുദാബിയിൽ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ജന്മദിനത്തിൽ മലയാളി പെൺകുട്ടി അബുദാബിയിൽ അന്തരിച്ചു. കൊട്ടാരക്കര സ്വദേശിനിയായ മഹിമ സൂസൻ ഷാജിയാണ് പന്ത്രണ്ടാം ജന്മദിനത്തിൽ മരിച്ചത്. ഒക്ടോബർ 15നായിരുന്നു ജന്മദിനം.

.അബുദാബിയിലെ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ ഷാജി ചാക്കോ ഡാനിയേല്‍, സൂസന്‍ എന്നിവരുടെ മകളാണ്. സഹോദരി അ‍ഞ്ചു അന്ന ഷാജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ