കേരളം

കോട്ടയത്തു പതിമൂന്നുകാരിക്ക് രണ്ടുവര്‍ഷമായി പീഡനം; നാലുപേര്‍ കസ്റ്റഡിയില്‍, അഞ്ചാമന്‍ ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പതിമൂന്നുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കിടങ്ങൂര്‍ സ്വദേശികശായ നാഗപ്പന്‍, റെജി, ദേവസ്യ, ജോബി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. രണ്ടുവര്‍ഷമായി അഞ്ചുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചു എന്നാണ് കേസ്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'