കേരളം

ലോക്ക്ഡൗണ്‍ ലംഘനം ഇന്ന് അറസ്റ്റിലായത് 1949 പേര്‍; പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1991 പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1949 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു.  ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് പത്തനംതിട്ടയിലാണ്. 211 പേരാണ് അറസ്റ്റിലായത്. കുറവ് കാസര്‍കോട്ട് ആണ്. 12 പേരാണ് നിയമംലംഘിച്ചതിന് അറസ്റ്റിലായത്. 


ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി - 152, 130, 129
തിരുവനന്തപുരം റൂറല്‍ - 98, 104, 74
കൊല്ലം സിറ്റി - 197, 211, 163
കൊല്ലം റൂറല്‍ - 169, 170, 130
പത്തനംതിട്ട - 269, 280, 228
കോട്ടയം - 102, 127, 44
ആലപ്പുഴ - 135, 139, 84
ഇടുക്കി - 92, 52, 22
എറണാകുളം സിറ്റി - 70, 74, 62
എറണാകുളം റൂറല്‍- 92, 27, 61
തൃശൂര്‍ സിറ്റി - 78, 91, 65
തൃശൂര്‍ റൂറല്‍ - 108, 130, 85
പാലക്കാട് - 63, 70, 54
മലപ്പുറം - 127, 131, 79
കോഴിക്കോട് സിറ്റി - 88, 88, 88
കോഴിക്കോട് റൂറല്‍ - 9, 13, 7
വയനാട് - 64, 27, 52
കണ്ണൂര്‍ - 67, 73, 41
കാസര്‍ഗോഡ് - 11, 12, 9
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു