കേരളം

മാര്‍ച്ച് 17ന് ഡല്‍ഹിയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ എറണാകുളത്തെത്തി; പന്തളത്ത് എത്തിയത് കെഎസ്ആര്‍ടിസി ബസില്‍; പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥീരികരിച്ചയാളുടെ റൂട്ടമാപ്പ് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച കോവിഡ് 19 സ്ഥീരീകരിച്ചയാളുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ന്യൂഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 17ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലാണ് എറണാകുളം ജങ്ഷനില്‍ ഇറങ്ങിയത്. അവിടെനിന്ന് ശബരി എക്‌സ്പ്രസില്‍ ചെങ്ങന്നൂരില്‍ എത്തി. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ പന്തളത്തെത്തി.

പന്തളത്തെ വീട്ടിലെത്തിയതിന് പിന്നാലെ ഇയാള്‍ നീരിക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗി സഞ്ചരിച്ച സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍  9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി