കേരളം

ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സിഐയെ ഇടിച്ചിട്ടു; ഡ്രൈവര്‍ പിടിയില്‍; രണ്ടുപേര്‍ രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം സിഐയെ ഇടിച്ചിട്ടു. തിരുവനന്തപുരം ശ്രീകാര്യം സിഐ അഭിലാഷ് ഡേവിഡിനെയാണ് ഇടിച്ചിട്ടത്. പരിക്കേറ്റ സിഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ മൂവരും ശ്രമിച്ചെങ്കിലും ബൈക്ക് ഓടിച്ച ചന്തവിള സ്വദേശി അരവിന്ദിനെ പൊലീസ് പിടികൂടുകയായിരുന്നു. മറ്റുള്ളവര്‍ഉടന്‍ തന്നെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി