കേരളം

ലോക്ക്ഡൗൺ ലംഘിച്ച് കണ്ണൂർ ‍ഡിഎഫ്ഒ കുടുംബത്തോടൊപ്പം യാത്ര നടത്തി; വയനാട് അതിർത്തി വഴി കേരളം വിട്ടു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ഐഎഫ്എസ് ഉദ്യോ​ഗസ്ഥൻ യാത്ര പോയി. വിലക്കുകൾ ലംഘിച്ച് കണ്ണൂർ ഡിഎഫ്ഒ തെലങ്കാനയിലേക്കാണ് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. 

വയനാട് അതിർത്തി വഴിയാണ് ഡ‍ിഎഫ്ഒയും കുടുംബവും കേരളം വിട്ടത്. യാത്ര സംബന്ധിച്ച് വനം മന്ത്രി റിപ്പോർട്ട് തേടി. 

അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ടതില്ലെന്ന് 17 അംഗ കര്‍മ്മസമിതി. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതി ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ മൂന്ന് ഘട്ടമായി നടപ്പാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍