കേരളം

വീട്ടുകാര്‍ തമ്മില്‍ തര്‍ക്കം; കൊല്ലത്ത് മൂന്നുവയസ്സുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി ഒഴിച്ചു, മുത്തച്ഛനും പിതൃസഹോദരിയും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  കൊല്ലം കണ്ണന്നനല്ലൂരില്‍ വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൂന്നു വയസ്സുകാരിക്ക് പൊള്ളലേറ്റു. തിളച്ച മീന്‍കറി ദേഹത്ത് ഒഴിച്ചാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തച്ഛനെയും പിതൃസഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി