കേരളം

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ഇടവേളകളില്ല; ലോക്ക്ഡൗണ്‍ തീരുംവരെ മാധ്യമങ്ങളെ കാണും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തീരുന്നതുവരെ എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇന്ന് ചേര്‍ന്ന് അവലോകന യോഗത്തിന് ശേഷമാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ വാര്‍ത്താസമ്മേളനം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

വാര്‍ത്താസമ്മേളനം നിര്‍ത്തിയ സാഹചര്യത്തില്‍ കേരളത്തിലെ വിവരങ്ങള്‍ അറിയാനാവുന്നില്ലെന്ന് നിരവധി കോളുകള്‍ വിദേശത്തുനിന്ന് വരുന്നത്. ഈ സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനം തുടരുമെന്ന് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സ്പ്രിംഗഌ വിവാദത്തില്‍ മറുപടി പറയാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളം അവസനാനിപ്പിച്ചത് എന്നായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''