കേരളം

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധം; തിരുവനന്തപുരത്ത് 30പേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് തിരുവനന്തപുരത്ത് 30പേര്‍ക്ക് എതിരെ കേസെടുത്തു. ഇന്നുമുതല്‍ ജില്ലയില്‍ കര്‍ശന പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങുമ്പോള്‍ മാസ്‌കോ തൂവാലയോ കൊണ്ട് മുഖം മറയ്ക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. 

കഴിഞ്ഞ ദിവസം നഗരാതിര്‍ത്തികള്‍ പൊലീസ് അടച്ചിരുന്നു. ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയില്‍ ആശയക്കുഴപ്പമുണ്ടായതോടെ നിരവധിപേര്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് നഗരാതിര്‍ത്തികള്‍ അടച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി