കേരളം

നിറപുത്തരി പൂജ 9ന്; ശബരിമല ഞായറാഴ്ച തുറക്കും, ഭക്തര്‍ക്ക് പ്രവേശനമില്ല

സമകാലിക മലയാളം ഡെസ്ക്

പമ്പ: നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച തുറക്കും. എട്ടിന് വൈകുന്നേരം അഞ്ചിനാണ് ക്ഷേത്രം തുറക്കുന്നത്. ഒന്‍പതാം തീയതിയാണ് നിറപുത്തരി പൂജ.

പുലര്‍ച്ചെ 5.50നും 6.20നും മധ്യേയാണ് നിറപുത്തരി പൂജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിറപുത്തരി പൂജ,  ചടങ്ങുകള്‍ മാത്രമായി  നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ