കേരളം

ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശ്ശൂരിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ക്രിമിനൽ കേസ് പ്രതിയായ സനീഷിനെയാണ് വെട്ടിക്കൊന്നത്. വേലൂർ കോടശേരിയിൽ  ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. 

കൊലയാളി ഒളിവിലാണ്. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയിൽ ആണ് സനീഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍