കേരളം

'ഇന്ന് ആര്‍ക്കും കോവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു'; പരിഹാസവുമായി കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ നടപടികള്‍ നടക്കവെ രാത്രി 8 മണികഴിഞ്ഞിട്ടും സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ പുറത്തുവിടാത്ത നടപടിക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇന്ന് ആര്‍ക്കും കോവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്റെ പരാമര്‍ശം. 

സാധാരണനിലയില്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെയാണ് സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നത്. വാര്‍ത്താ സമ്മേളനം ഇല്ലാത്ത ദിവസങ്ങളില്‍ ആറ് മണിക്ക് തന്നെ വാര്‍ത്താ കുറിപ്പ് ഇറക്കുമായിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയായിട്ടും സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ പുറത്തുവരാത്ത സാഹചര്യത്തില്‍ കൂടിയാണ് സുരേന്ദ്രന്റെ പരിഹാസം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത