കേരളം

തിരുവനന്തപുരത്ത് 408 പേര്‍ക്ക് കോവിഡ്, മലപ്പുറത്ത് 379, രണ്ട് ജില്ലകളില്‍ 200ലേറെ രോഗികള്‍; കണക്കുകള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 408 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രണ്ട് ജില്ലകളില്‍ ഇന്ന് ഇരുന്നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊല്ലവും(234), തൃശ്ശൂരുമാണ്(225) കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് രണ്ട് ജില്ലകള്‍. കാസര്‍ഗോഡ് (198), ആലപ്പുഴ (175), കോഴിക്കോട് (152), കോട്ടയം (139), എറണാകുളം (136), പാലക്കാട് (133), കണ്ണൂര്‍ (95), പത്തനംതിട്ട (75), ഇടുക്കി (27), വയനാട് (21) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. 

നിലവില്‍ സംസ്ഥാനത്ത് 23,277 ആക്ടീവ് കേസുകളാണുള്ളത്. 48,083 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി