കേരളം

ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു ; കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് കോടതിക്ക് കൈമാറി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൊച്ചി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ശിവശങ്കറിന്റെ നടപടി. 

അതിനിടെ ശിവശങ്കറിനെതിരെ സ്വര്‍ണക്കത്തടത്ത്-ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൂടുതല്‍ തെളിവുകള്‍ കോടതിക്ക് കൈമാറി. മുദ്ര വെച്ച കവറിലാണ് തെളിവുകള്‍ കൈമാറിയത്. കോടതി നിര്‍ദേശപ്രകാരമാണ് കസ്റ്റംസിന്റെ നടപടി.  ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച തെളിവുകളാണ് കോടതിക്ക് കൈമാറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍