കേരളം

വന്‍ മുന്നേറ്റമായി ട്വന്റി 20; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്ടിലും ഭരണം പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയ്ക്ക് വന്‍ മുന്നേറ്റം. കിഴക്കമ്പലം പഞ്ചായത്തിന് പുറമേ, ഐക്കരനാട് പഞ്ചായത്തിലും ട്വന്റി-20 ഭരണം നേടി.

പഞ്ചായത്തിൽ മുഴുവൻ സീറ്റും ട്വന്റി 20 തൂത്തു വാരുകയായിരുന്നു. ഇവിടെ ട്വന്റി 20യ്ക്ക് പ്രതിപക്ഷമില്ല.

കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും ട്വന്റി-20 ലീഡ് ചെയ്യുന്നുണ്ട്.  എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെയാണ് ട്വന്റി-20 വിജയം. 

വെങ്ങോല പഞ്ചായത്തിലും, കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 മല്‍സരരംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ