കേരളം

വാട്‌സ് ആപ്പ് ചാറ്റിനെച്ചൊല്ലി തര്‍ക്കം ; യുവാവ് കുത്തേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വാട്‌സ് ആപ്പ് ചാറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. ആറ്റിങ്ങല്‍ ചെമ്പകമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. 36 വയസ്സായിരുന്നു. 

പരിക്കേറ്റ സുഹൃത്ത് വിമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാട്‌സ് ആപ്പ് ചാറ്റിനെച്ചൊല്ലി സുഹൃത്തുക്കല്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്