കേരളം

സുഗതകുമാരി: എഴുത്തും പോരാട്ടവും; ചില ജീവിത ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഴുത്തിലും സമര രംഗത്തും ഒരുപോലെ സജീവമായിരുന്നു അന്തരിച്ച കവയിത്രി സുഗതകുമാരി. സൈലന്റ് വാലി പോലുള്ള പരിസ്ഥിതി സമരങ്ങളിലും വിളപ്പില്‍ശാല, എന്‍ഡോസള്‍ഫാന്‍ പോലുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമരങ്ങളിലും സുഗതകുമാരിയുടെ നിത്യസാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരിയുടെ ചില ജീവിത ചിത്രങ്ങള്‍...

മാതൃഭാഷ ദിനാചാരണത്തില്‍ വീല്‍ ചെയറില്‍ എത്തിയപ്പോള്‍/ എക്‌സ്പ്രസ് ഫോട്ടോ

86ാം ജന്‍മദിനാഘോഷ വേളയില്‍/ എക്‌സ്പ്രസ് ഫോട്ടോ

എഴുത്തുകാരന്‍ എം മുകുന്ദനൊപ്പം/എക്‌സ്പ്രസ് ഫോട്ടോ​

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/എക്‌സ്പ്രസ് ഫോട്ടോ

മഞ്ചു വാര്യര്‍ സുഗതകുമാരിക്കൊപ്പം/എക്‌സ്പ്രസ് ഫോട്ടോ

ഒഎന്‍വിയും സുഗതകുമാരിയും/എക്‌സ്പ്രസ് ഫോട്ടോ

വിഎസ് അച്യുതാനന്ദനൊപ്പം/എക്‌സ്പ്രസ് ഫോട്ടോ

ഒഎന്‍വി, എം ടി,സുഗതകുമാരി/എക്‌സ്പ്രസ് ഫോട്ടോ

വിളപ്പില്‍ശാല മാലിന്യ പ്ലാന്റിന് എതിരായ സമരവേദിയില്‍/എക്‌സ്പ്രസ് ഫോട്ടോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍