കേരളം

മകരവിളക്ക്, ശബരിമല നാളെ തുറക്കും; ദിവസേന 5000 പേർക്ക് പ്രവേശനം 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വ്യാഴാഴ്ച മുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും. ദിവസേന 5000 പേർക്കാണ് പ്രവേശനം. 

ശബരിമല പ്രവേശനത്തിനുള്ള വെർച്ച്വൽ ബുക്കിങ് www.sabarimala online.org എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ദർശനത്തിനെത്തുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ആർടിപിസിആർ/ ആർടി ലാബ്/ എക്സ്പ്രസ്സ് നാറ്റ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലയ്ക്കലിൽ പരിശോധനാ സംവിധാനം ഉണ്ടാകില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ