കേരളം

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 15 വരെ ഗുരുവായൂരില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ല

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ സഹസ്രകലശം, ഉത്സവം എന്നിവ നടക്കുന്ന 18 ദിവസം അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം.

കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവ പതിവുപോലെ നടക്കും. സഹസ്രകലശചടങ്ങുകള്‍ 27ന് തുടങ്ങും. മാര്‍ച്ച് അഞ്ചിനാണ് സഹസ്രകലശാഭിഷേകം. ആറിന് ഉത്സവം കൊടിയേറും. 15ന് ആറാട്ടോടെ ഉത്സവം  സമാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി