കേരളം

യുവാവും യുവതിയും കോഴിക്കോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ; ഇരുവരും സഹപ്രവർത്തകർ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സുഹൃത്തുക്കളായ യുവാവിനെയും യുവതിയേയും കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ വയനാട് മൂലങ്കാവ് സ്വദേശി അബിന്‍ കെ ആന്റണിയും 21കാരിയ‌ായ കോഴിക്കോട് തോട്ടുമുക്കം സ്വദേശിനി അലീന അഷ്റഫുമാണ് മരിച്ചത്. കെ എം സി ടി മെഡിക്കല്‍ കോളജ് ജീവനക്കാരാണ് ഇരുവരും.

മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരും വ്യാഴാഴ്ചതന്നെ തന്നെ മരിച്ചിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനാണ് മരിച്ച എബിന്‍. അലീന അനസ്‌തേഷ്യ വിഭാഗത്തിലെ ജോലിക്കാരിയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന