കേരളം

ഓട് പൊളിച്ച് അകത്തുകയറി ഭാര്യയെ  ഭര്‍ത്താവ് വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുന്നയൂര്‍ക്കുളം ചെറായിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെറായി സ്വദേശി സുലേഖയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു.

രാത്രി സുലേഖ ഉറങ്ങികിടക്കുമ്പോഴാണ് സംഭവം. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് യൂസഫിനെ(58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി