കേരളം

വളയം പിടിക്കുന്ന കൈകളില്‍ 60 ലക്ഷം; ബസ് ഡ്രൈവറെ തേടി ഭാഗ്യദേവത

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ  ഒന്നാം സമ്മാനം സ്വകാര്യ ബസ് ഡ്രൈവര്‍ക്ക്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ചൂലിശ്ശേരി വരാട്ടില്‍ വീട്ടില്‍ സുരേഷ് ബാബുവിനെയാണ്  (40) ഭാഗ്യം തേടിയെത്തിയത്.

60 ലക്ഷം രൂപയാണ് സമ്മാന തുക. തൃശൂര്‍ സ്റ്റാര്‍  ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹനാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി