കേരളം

സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം; ഉപദ്രവിച്ച യാത്രക്കാരനെ ഇറക്കി വിട്ടു; പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഒപ്പം യാത്രചെയ്തയാളില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായായതായി യാത്രക്കാരിയുടെ പരാതി. എന്നാല്‍ മോശമായി പെരുമാറിയ യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തയ്യാറായില്ലെന്നും യാത്രക്കാരി പറഞ്ഞു.

ബസ് കണ്ടക്ടര്‍ സംഭവത്തിന് പിന്നാലെ ഇയാളെ ബസില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കണ്ടക്ടര്‍ക്കെതിരെയും യാത്രക്കാരി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വൈത്തിരി പൊലീസ് കേസെടുത്തു. അന്വേഷണം താമരശ്ശേരി പൊലീസിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം