കേരളം

കണ്ണൂരിൽ 13കാരനെ കാണാനില്ല; സ്കൂൾ യൂണിഫോമിൽ തിരോധാനം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സ്കൂളിലേക്കു പോയ 13കാരനെ കാണാനില്ല. പയ്യന്നൂർ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപമുള്ള പി ഹരിദാസിന്റെയും തോലാട്ട് സാവിത്രിയുടെയും മകനായ കൃഷ്ണദാസിനെ (13)യാണ് കാണാതായത്.

ഇന്ന് രാവിലെ തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂളിലേക്കു പോയതാണ്. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടി. സ്കൂളിൽ എത്താത്തതിനാൽ അധ്യാപകർ വീട്ടിലേക്കു വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്.

പയ്യന്നൂർ പൊലീസിൽ പരാതി നൽകി. റെയിൽവേ സ്റ്റേഷനിലെയും കടയിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി