കേരളം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍സല്‍ ബോക്‌സുകളില്‍ നിന്ന് ദുര്‍ഗന്ധം; 650 കിലോ പഴകിയ ഇറച്ചി പിടികൂടി, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി. ഡല്‍ഹിയില്‍ നിന്നും മംഗള എക്‌സ്പ്രസില്‍ ഇന്നലെ രാത്രി പാര്‍സലായിട്ടാണ് ഇറച്ചി എത്തിയത്. 650 കിലോ വരുന്ന പഴകിയ ഇറച്ചിയാണ് പിടികൂടിയത്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാര്‍സല്‍ ബോക്‌സുകളില്‍ നിന്ന് പുറത്തുവന്ന ദുര്‍ഗന്ധമാണ് സംഭവം പുറത്തെത്തിച്ചത്. പരിശോധനയില്‍ പഴകിയ കോഴിയിറച്ചി കണ്ടെത്തുകയായിരുന്നു.ആരാണിത് അയച്ചതെന്ന പരിശോധന തുടങ്ങിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ