കേരളം

ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ അഭ്യാസം; പെൺകുട്ടിയുടെ ലൈസൻസ് 'പോയി', പിഴയും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ടി​ക് ടോ​ക്കി​ൽ വീഡിയോ പോ​സ്​​റ്റ്​ ചെ​യ്​​ത്​ വൈ​റ​ലാ​ക്കാൻ ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ശി​ക്ഷ. ബൈ​ക്കോ​ടി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് പ​ട്ടാ​മ്പി ജോ. ​ആ​ർടിഒ സി യു മു​ജീ​ബ്​ മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഹെ​ൽ​മ​റ്റി​ല്ലാ​തെ ഓ​ടി​ച്ച​തി​ന് ആ​യി​രം രൂ​പ പി​ഴ​യും ചു​മ​ത്തി. ക​ഴി​ഞ്ഞ മാ​സം 16നാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി ല​ഭി​ച്ച പാ​ല​ക്കാ​ട് ആ​ർടിഒ പ​ട്ടാ​മ്പി ജോ. ​ആ​ർടിഒ​യോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത