കേരളം

കൊരട്ടിയിൽ ചുഴലിക്കാറ്റ്; പാർക് ചെയ്തിരുന്ന ലോറി മറിഞ്ഞു, 20 പോസ്റ്റുകൾ തകർന്നു; വ്യാപക നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; തൃശൂർ കൊരട്ടിയിൽ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടം. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മരം കടപുഴകി വീണ് റോഡ് ​ഗതാ​ഗതം തടസപ്പെട്ടു.  വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തിരുമുടി ക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. 20 വൈദ്യുതി പോസ്റ്റുകൾ തകരുകയും മരം കടപുഴകുകയും ചെയ്തു. വീടുകൾക്ക് മുകളിലെ ഷീറ്റുകൾ പറന്നു പോവുകയും പാർക് ചെയ്തിരുന്ന ലോറി മറിയുകയും ചെയ്തു. ഇന്നലെ രാത്രി 11.30 മുതൽ ഇന്ന് പുലർച്ചെ വരെയായിരുന്നു ചുഴലിക്കാറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ