കേരളം

ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോവിഡ്; കരിമ്പന്‍ ടൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു; എല്ലാ കച്ചവടക്കാരും ഹോം ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി കരിമ്പന്‍ ടൗണില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. ഇതോടെ ടൗണിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കൂടാതെ ടൗണിലെ എല്ലാ കച്ചവടക്കാരും ജീവനക്കാരും ഹോം ക്വാറന്റെനിലും തുടരാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗബാധ. സര്‍ജറി യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ