കേരളം

10 വിമാനങ്ങളിലായി 2650 പ്രവാസികള്‍ ഇന്ന് കൊച്ചിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഘാനയില്‍ നിന്നുള്‍പ്പെടെ 10 വിമാനങ്ങളിലായി 2650 പ്രവാസികള്‍ ഇന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. എത്യോപ്യന്‍ എയര്‍ലൈന്‍സ് ആണ് ഘനയില്‍ നിന്നും 350 പ്രവാസികളുമായി കൊച്ചിയിലെത്തുന്നത്. 

മറ്റ് ഒമ്പതു വിമാനങ്ങള്‍ എത്തുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. വ്യാഴാഴ്ച പ്രവാസികളുമായി ഏഴ് വിമാനങ്ങള്‍ കൊച്ചിയിലെത്തിയിരുന്നു. ദുബായ്, ഷാര്‍ജ, അബുദാബി സര്‍വീസുകള്‍ റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു