കേരളം

നെടുങ്കണ്ടത്ത് പുറത്തുനിന്ന് പൂട്ടിയ വീടിനുള്ളില്‍ അമ്മയും മകളും തൂങ്ങിമരിച്ചനിലയില്‍: അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയേയും മകളേയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുഷ്പകണ്ടം കാനത്തില്‍ ലളിത വാമദേവന്‍ (63) അമ്മ മീനാക്ഷിയമ്മ (90) എന്നിവരാണ് മരിച്ചത്.

തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതമാണെന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത