കേരളം

ഇന്നും തിരുവനന്തപുരത്ത് 150ലധികം രോ​ഗികൾ, കൊല്ലത്തും എറണാകുളത്തും ​ഗുരുതര സാഹചര്യം; കണക്കുകൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 720 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ ഇന്നും കൂടുതൽപേർക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. കൊല്ലം ജില്ലയിൽ 85 പേർക്കും എറണാകുളത്ത് 80 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് 61 പേർക്കാണ് കോവിഡ് കണ്ടെത്തിയത്.

കണ്ണൂർ 57, ആലപ്പുഴ 46, പാലക്കാട് 46, പത്തനംതിട്ട 40, കോട്ടയം 39, കാസർ​ഗോഡ് 40, കോഴിക്കോട് 39, വയനാട് 17, തൃശ്ശൂർ 19 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോ​ഗബാധിതരുടെ എണ്ണം.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 528പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം കണ്ടെത്തിയത്. 82 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വവന്നവവരാണ്. ഉറവിടമറിയാത്ത 34 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 17 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്