കേരളം

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് വീടിനുളളില്‍ മരിച്ചനിലയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍. മലപ്പുറം ചോക്കാട് മാളിയേക്കല്‍ ഇര്‍ഷാദലി (26) ആണ് മരിച്ചത്. ഇര്‍ഷാദലിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിദേശത്ത് നിന്നെത്തി വീട്ടില്‍ തനിച്ച് കഴിയുകയായിരുന്നു ഇര്‍ഷാദലി. 

സംസ്ഥാനത്ത് ഇന്ന് അഞ്ചു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആലുവ സ്വദേശി ബീവാത്തു, കണ്ണൂര്‍ വിളക്കോട്ടൂര്‍  സ്വദേശി സദാനന്ദന്‍(60), കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48),  കോഴിക്കോട് കല്ലായി സ്വദേശി കോയ (56), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചവര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന