കേരളം

വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ, നീരൊഴുക്ക് വർദ്ധിച്ചു; അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെത്തുടർന്ന് അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറക്കുന്നു. ഡാമിൻ്റെ രണ്ടാം നമ്പർ ഷട്ടർ 90 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇതിനുപുറമേ മൂന്നാം നമ്പർ ഷട്ടറും 30 സെന്റീമീറ്റർ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാലാണ് ഷട്ടറുകൾ തുറക്കുന്നത്.

കരമന നദിയുടെ ഇരുകരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കരമന നദിയിൽ നീരൊഴുക്ക് വർധിക്കുമെന്നതിനാൽ നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം