കേരളം

കവി ലൂയിസ് പീറ്റര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും സഞ്ചാരിയുമായ ലൂയിസ് പീറ്റര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. വിവിധ അസുഖങ്ങള്‍ മൂലം കിടപ്പിലായിരുന്നു. പെരുമ്പാവൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 

ഐഎഫ്എഫ്‌കെ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിലും സാസ്‌കാരിക കൂട്ടായ്മകളിലും സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാര്യ ഡോളി. മക്കള്‍ ദിലീപ്, ദീപു. 'ലൂയിസ് പീറ്ററിന്റെ കവിതകള്‍' എന്ന പുസ്തകം തൃശ്ശൂരിലെ 3000 ബിസി സ്‌ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധകസംഘം പുറത്തിറക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്