കേരളം

വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസ്; നാളത്തെ ടൈം ടേബിള്‍; പുനസംപ്രേഷണം 12ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നാളത്തെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ക്ലാസുകള്‍. നാളത്തെ ക്ലാസുകള്‍ 12ന് പുനസംപ്രേഷണം ചെയ്യും

രാവിലെ എട്ടരയ്ക്ക് പന്ത്രണ്ടാം ക്ലാസിലെ ജിയോഗ്രഫിയാണ് ആദ്യ ക്ലാസ്. ഒന്‍പതിന് പൊളിറ്റിക്കല്‍ സയന്‍സ്, ഒന്‍പതരയ്ക്ക് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പത്തിന് മാത്തമാറ്റിക്‌സ് ക്ലാസുകള്‍ ഉണ്ടാവും.

പത്തരയ്ക്ക് ഒന്നാം ക്ലാസ് പൊതു വിഷയം. പതിനൊന്നിന് പത്താം ക്ലാസ് ഇംഗ്ലീഷ്. 11.30ന് ജീവശാല്ത്രം, 12ന് സാമൂഹ്യ ശാസ്ത്രം.

പന്ത്രണ്ടരയ്ക്ക് രണ്ടാം ക്ലാസ് മലയാളം. ഒരു മണിക്ക് മൂന്നാം ക്ലാസ് പരിസ്ഥിതി പഠനം, ഒന്നരയ്ക്ക് നാലാം ക്ലാസ് പരിസ്ഥിതി പഠനം, രണ്ടു മണിക്ക് അഞ്ചാം ക്ലാസ് ഗണിത ശാസ്ത്രം, രണ്ടരയ്ക്ക് ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രം

മൂന്നു മണിക്ക് ഏഴാം ക്ലാസ് ഇംഗ്ലീഷ്, മൂന്നരയ്ക്ക് എട്ടാം ക്ലാസ് ഇംഗ്ലീഷ്, നാലിന് രസതന്ത്രം, നാലരയ്ക്ക് ഒന്‍പതാം ക്ലാസ് രസതന്ത്രം, അഞ്ചിന് ഹിന്ദി എന്നിങ്ങനെയാണ് നാളത്തെ ടൈംടേബിള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ