കേരളം

വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനും ലൈസന്‍സുകള്‍ പുതുക്കാനുമുള്ള അവസാന തീയതി നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വ്യാപ ലൈസന്‍സ് ഉള്‍പ്പെടെയുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി തദ്ദേശ സ്വയംഭരണ വകുപ്പ്. ഈമാസം 30വരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാട കുടിശ്ശിക പിഴ ഒഴിവാക്കി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ ഏഴുവരെയും നീട്ടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനലാണ് സാവകാശം നല്‍കിയിരിക്കുന്നത്. നേരത്തെ, നികുതി അടയ്ക്കാന്‍ മെയ് മാസം 30വരെ സമയം നീട്ടി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു