കേരളം

പൊതുമരാമത്ത് കരാറുകാരുടെ ലൈസന്‍സ് പുതുക്കാനുള്ള തീയതി ജൂണ്‍ 30വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാര്‍ച്ച് 31ന് കാലാവധി അവസാനിച്ച പൊതുമരാമത്ത് കരാറുകാരുടെ ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ജൂണ്‍ 30വരെ ദീര്‍ഘിപ്പിച്ചെന്ന് പൊതുമാരമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നേരത്തെ, കരാര്‍ പുതുക്കുന്നതിനുള്ള കാലാവധി മെയ് 30വരെ നീട്ടിയിരുന്നു. എന്നാല്‍ പല കരാറുകാര്‍ക്കും ലൈസന്‍സ് പുതുക്കാനുള്ള നടപടി ക്രമങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീയതി നീട്ടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''