കേരളം

സൗജന്യ പലവ്യഞ്ജന  കിറ്റ് സപ്ലൈകോ വഴി ഇന്നു മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷന്‍ കടകളില്‍ നിന്ന്  കോവിഡ്  19 അതിജീവനകിറ്റ് കൈപ്പറ്റാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ക്ക് ഇന്നു മുതല്‍  15 വരെ സപ്ലൈകോ വില്പനശാലകള്‍ വഴി വാങ്ങാനാവുമെന്ന് സിഎംഡി  പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു.

കിറ്റ് വാങ്ങേണ്ടവര്‍ റേഷന്‍ കാര്‍ഡുമായി സപ്ലൈകോ വിപണനശാലകളില്‍ എത്തണം. കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യധാന്യകിറ്റും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം 87,28,806 കിറ്റുകള്‍ തയാറാക്കി. ഒരു കിറ്റിന് ശരാശരി 974.03 രൂപ വീതം ചെലവായി. കിറ്റ് വിതരണത്തിനു 756 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു