കേരളം

പ്രവാസികള്‍ക്ക് സഹായം;  വിവര ശേഖരണ പോര്‍ട്ടല്‍ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വകുപ്പുതല സഹായം നല്‍കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം കെല്‍ട്രോണ്‍ മുഖേന സജ്ജമാക്കിയ പോര്‍ട്ടല്‍ വഴി വിവര ശേഖരണം നടത്തും. വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റിന്റെ www.industry.kerala.gov.in  വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്.

അടിസ്ഥാന വിവരങ്ങളോടൊപ്പം താത്പര്യമുള്ള മേഖലയും അതിനെ സംബന്ധിച്ച മറ്റ് വിവരങ്ങളും പ്രവാസികള്‍ക്ക് നേരിട്ട് രേഖപ്പെടുത്താം. ലഭ്യമാകുന്ന വിവര സമ്പത്ത് തുടര്‍സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പ് വിനിയോഗിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ