കേരളം

പൊലീസ് അക്കാദമിയില്‍നിന്നു കാണാതായ ട്രെയിനിയെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: തൃശൂര്‍ പൊലീസ് അക്കാദമിയില്‍നിന്നു കാണാതായ ട്രെയിനി ചവറ സൗത്ത് സ്വദേശി വിപിന്‍ ചന്ദ്രനെ (24) കണ്ടെത്തി. കായലിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. കയ്യിലെ ഞരമ്പു മുറിച്ച നിലയിലാണ്. ആശുപത്രിയിലേക്കു മാറ്റി.

വീടിനുള്ളില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. കായലില്‍ കാണാതായെന്ന സംശയത്തില്‍ പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍