കേരളം

റെഡ് സോണില്‍ നിന്നെത്തിയത് 19,000പേര്‍; ഇതുവരെ നല്‍കിയത് 89,950 പാസുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 33,000ല്‍ അധികം പേര്‍ റോഡ് മാര്‍ഗം തിരിച്ചെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 19,000പേര്‍ റെഡ് സോണില്‍ നിന്നു എത്തിയവരാണ്. 1,33,000പേര്‍ പാസിനായി അപേക്ഷിച്ചു. അതില്‍ 72,800പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നെത്തിയവരാണ്.

89,950 പാസുകളാണ് ഇതുവരെ നല്‍കിയത്. അതില്‍ 45,157പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. സ്‌പെഷല്‍ ട്രെയിനില്‍ എത്തുന്നവരെ സുരക്ഷാ പരിശോധനയുടെ ചുമതല ഡിഐജി എ അക്ബറിനാണ്. എല്ലാ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം