കേരളം

സാമൂഹിക പ്രവര്‍ത്തകന്‍ മൊയ്തീന്‍കുഞ്ഞി റിയാദില്‍ അന്തരിച്ചു  

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സി എ മൊയ്തീന്‍കുഞ്ഞി റിയാദില്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. കാസർകോട് ഉദുമ സ്വദേശിയാണ് മൊയ്തീന്‍കുഞ്ഞി. റിയാദ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. 

നോമ്പ് തുറന്ന ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 28 വര്‍ഷമായി റിയാദിലാണ് മൊയ്തീന്‍കുഞ്ഞി. ഭാര്യ: ബീഫാത്തിമ. മക്കള്‍: തസ്നീം, തഫ്ഹീമ, തന്‍സീല, തഹ്മീല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ