കേരളം

കോഴിക്കോട് ക്ലിനിക്ക് നടത്തുന്ന വനിതാ ഡോക്ടർക്കു കോവിഡ്; ജീവനക്കാർ നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

കോ​ഴി​ക്കോ​ട്: കോഴിക്കോട് ക്ലിനിക്ക് നടത്തുന്ന കർണാടക സ്വദേശിനിയായ ഡോക്ടർക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതോടെ താ​മ​ര​ശേ​രിയിലെ ക്ലിനിക്കിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

ഈ ​മാ​സം അ​ഞ്ചി​നാ​ണ് ഡോ​ക്ട​ർ ക​ർ​ണാ​ട​കയിലേക്കു പോ​യ​ത്. അവിടെ നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.  രോ​ഗം പ​ക​ർ​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ പ​റ​യു​ന്നു. 

ക​ർ​ണാ​ട​ക​ത്തി​ൽ എ​ത്തി​യ​തി​നു ശേ​ഷം റൂം ​ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ‌ സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ഡോ​ക്ട​റെ കൊ​ണ്ടു​പോ​യ ഡ്രൈ​വ​റും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക്ലിനിക്കിലെ ആ​റ് ജീ​വ​ന​ക്കാരെയാണ് നി​രീ​ക്ഷ​ണ​ത്തി​ലാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു