കേരളം

ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന് അഞ്ച് സ്റ്റോപ്പുകള്‍; ജയ്പൂരില്‍ നിന്നുള്ളതിന് മൂന്ന്, കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനുകള്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഇന്ന്  കേരളത്തിലേക്ക് പുറപ്പെടുന്ന ശ്രമിക് ട്രെയിനില്‍ സംസ്ഥാനത്തിനുള്ളില്‍ അഞ്ച് സ്‌റ്റോപ്പുകള്‍ അനുവദിച്ചു. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. റെയില്‍വെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് യാത്ര. 

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള ശ്രമിക് ട്രെയിന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെടും. ജയ്പൂരില്‍ നിന്നുള്ള ട്രെയിനിന് കോഴിക്കോട്, എറണാകുളം ,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ് ഉള്ളത്. 1304 യാത്രക്കാരാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ ഉണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ